• 19 Feb 2019
  • 12: 35 AM
Latest News arrow

മുംബൈ: ഓസ്ട്രേലിയക്കെതിരായ ട്വന്റി20, ഏകദിന പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു, ലോകകപ്പിന് മുമ്പുള്ള അവസാന തയാറെടുപ്പ് മത്സരമായതിനാൽ പ്രമുഖരെല്ലാം ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. ക്യാപ്റ്റനായി വിരാട് കോഹ്‌ലി  തിരിച്ചെത്തി. ഓസ്ട്രേലിയക്കെതിരായ പരമ്പരക്കുശേഷം വിശ്രമം അനുവദിച്ച പേസ് ബൗളര്‍ ജസ്പ്രീത് ബ

മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ ആദ്യപാദ മത്സരത്തില്‍ റയല്‍ മാഡ്രിഡിനും ടോട്ടന്‍ഹാമിനും സൂപ്പര്‍ ജയം. റയല്‍ അയാക്‌സി

മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ അണ്ടര്‍-19 ചതുര്‍ദിന മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ടീമിനെ പ്രഖ്യാപിച്ചു. ടീമിൽ രണ്ട് കേരള താരങ്ങള്‍ ഇ

ബ്യൂണസ് അയേഴ്‌സ്: 2030ലെ ലോകകപ്പ് വേദി ലഭിക്കാനായി നാല് ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ രംഗത്ത്. അര്‍ജന്റീന, പരാഗ്വെ, യുറുഗ്വെ, ചിലി എന്നീ രാജ്യങ്ങളാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കാനായി ഒത്തുചേർന്ന് അപേക്ഷ നല്‍കുന്നത്. അര്‍ജന്റീന, പരാഗ്വെ, യുറുഗ്വെ എന്
ഹൈദരാബാദ്: 2019 അവസാനത്തോടെ കോര്‍ട്ടില്‍ തിരിച്ചെത്തുമെന്ന് ഇന്ത്യയുടെ ഇന്റർനാഷണൽ ടെന്നീസ് താരം സാനിയ മിര്‍സ വെളിപ്പെടുത്തി. 2017 ഒക്ടോബറില്‍ ചൈന ഓപ്പണിലാണ് സാനിയ അവസാനമായി കളിച്ചത്. കാല്‍ മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്ന് കുറച്ചുകാലം ടെന്നീസില്‍ നിന
ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ മരിച്ചെന്ന വ്യാജവാര്‍ത്തക്കെതിരെ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന. വ്യാജപ്രചരണങ്ങളില്‍ വിശ്വസിക്കരുതെന്നും ദൈവസഹായത്താല്‍ താന്‍ പൂര്‍ണ്ണ ആരോഗ്യവാനായി ഇരിക്കുന്നുവെന്നും റെയ്‌ന ട്വീറ്റ് ചെയ്തു. ഇത്തരം വാര്‍ത്തകള്‍ ത
ഓക്‌ലന്‍ഡ് :  ഇന്ത്യ-ന്യൂസിലാന്റ് മത്സരത്തിനിടെ മീടു വിവാദവും. രണ്ടാം ട്വന്റി 20 മത്സരം നടന്ന ഓക്‌ലന്‍ഡ് ഈഡന്‍ പാര്‍ക്കില്‍ മീ ടൂ ബാനറുകള്‍ പ്രത്യക്ഷപ്പെട്ടു. നേരത്തെ ആദ്യ മത്സരം നടന്ന വെല്ലിങ്ടണ്‍ വെസ്റ്റ്പാക് സ്റ്റേഡിയത്തിലും സമാന ബാനറുകള്‍ പ്രത്യക
നെയ്‌വേലി: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്‍മാരായ കേരളം ഫൈനല്‍ റൗണ്ട് കാണാതെ പുറത്തായി. ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ട് ഗ്രൂപ്പ്-ബിയിലെ അവസാന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് കേരളം സര്‍വീസസിനോട് പരാജയപ്പെട്ടു പുറത്തായത്. ടൂര്‍ണമെന്റില
ഓക്‌ലാൻഡ്: ന്യൂസീലാൻഡിനെതിരായ രണ്ടാം ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഒന്നാം ട്വന്റി20യിൽ വരുത്തിയ പിഴവുകൾതീർത്ത്, വിമർശകരുടെ വായടപ്പിച്ച്  അതേ ടീമിനെ വച്ചാണ് ഇന്ത്യ ഏഴു വിക്കറ്റിന് വിജയിച്ചത്. ന്യൂസിലാന്‍ഡില്‍ ഇന്ത്യ ആദ്യമായാണ് ഒരു ട
നാഗ്പുര്‍: തുടര്‍ച്ചയായ രണ്ടാം തവണയും വിദര്‍ഭ രഞ്ജി ട്രോഫിയിൽ മുത്തമിട്ടു. ഫൈനലിന്റെ രണ്ടാം ഇന്നിങ്‌സില്‍ 206 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സൗരാഷ്ട്രയെ 127 റണ്‍സിനാണ് ഉമേഷ് യാദവും സംഘവും പുറത്തെത്തിച്ചത്. 78 റണ്‍സിനാണ് വിദര്‍ഭയുടെ വിജയം.  സ്‌കോര്‍:

Pages