• 14 Dec 2018
  • 03: 54 PM
Latest News arrow

കോഴിക്കോട് : രാജസ്ഥാനിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മിലെ ഒരു വിഭാഗത്തിനെതിരെ ഗുരുതര ആരോപണവുമായി ഫേസ്ബുക്കിൽ സിപിഎമ്മിന്റെ മുൻ എംപിയും ഇപ്പോൾ കോൺഗ്രസ് നേതാവുമായ എ.പി. അബ്ദുള്ളക്കുട്ടിയുടെ പോസ്റ്റ്. മതേതര വോട്ടുകൾ ഭിന്നിപ്പിക്കാൻ ബിജെപിയിൽനിന്ന്  സിപിഎമ്മിലെ ഒരു വിഭാഗം 100 കോടി രൂപ കൈപ്പറ്റിയെന്നാണ് അബ്ദുള്ളക്കുട്ട

നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ബിജെപിയെ ട്രോളി മന്ത്രി എം.എം മണി. പാഠം ഒന്ന് പശു പാല്‍ തരും,ചാണകവും മൂത്രവും തരും പക്ഷേ വോ

സോഷ്യല്‍മീഡിയയിലൂടെ ആര്‍ക്കും ആരെയും എന്തും പറയാമെന്നായിരിക്കുന്നു. ഇതില്‍ ഏറ്റവുമധികം ഇരകളാവുന്നത് സ്ത്രീകളുമാണ്. സെലിബ്രിറ്റികളാ

പ്രിയങ്ക-നിക് വിവാഹത്തില്‍ ശ്രദ്ധേയ താരമായി കേക്കും. വിവാഹ ചടങ്ങിന്റെ ഭാഗമായി ഒരുക്കിയ 18 അടി ഉയരത്തിലുളള കേക്കാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാവുന്നത്. ആറു നിലകളായി ഒരുക്കിയ കേക്ക് മുറിക്കുന്ന നിക്കിന്റെയും പ്രിയങ്കയുടെയും ചിത്രങ്ങള്‍ ഇപ്പോള്‍
സാധാരണ കഴുത കരച്ചില്‍ തുടങ്ങിയാല്‍ കേട്ട് നില്‍ക്കുന്നവര്‍ അവിടെ നിന്ന് ഓടിരക്ഷപ്പെടുകയാണ് പതിവ്. എന്നാല്‍ എമിലി എന്ന കഴുത പാടുമ്പോള്‍ ആരും ഒന്ന് കേട്ട് നിന്ന് പോകും. അത്രയ്ക്കും മനോഹരവും ഇമ്പവുമുളളതാണ് ഈ കഴുതയുടെ പാട്ട്. എമിലി പാടുന്ന വീഡിയോ സോഷ്യല്
തൃശൂര്‍: കവിത മോഷണ വിവാദത്തില്‍ അധ്യാപികയായ ദീപ നിശാന്തിനെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്. ഇതിന്റെ ഭാഗമായി തൃശൂര്‍ കേരളവര്‍മ്മ കോളേജിലെ പ്രിന്‍സിപ്പലിനോട് ബോര്‍ഡ് അഭിപ്രായം ആരാഞ്ഞു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ശ്രീ കേര
ആരാധകർക്ക് സന്തോഷിക്കാനായി പ്രിയങ്ക ചോപ്ര- നിക്ക് ജോനാസ് വിവാഹചിത്രങ്ങൾ സോഷ്യൽ മീഡിയയിലെത്തി. ജോധ്പൂര്‍ ഉമൈദ് ഭവന്‍ പാലസില്‍ ഇന്നലെ നടന്ന വിവാഹച്ചടങ്ങിൽ ഡിസൈനര്‍ റാഫ് ലോറന്‍ ക്രിയേഷന്‍സ് ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളാണ് ദമ്പതികള്‍ ധരിച്ചിരുന്നത്. ഇരുവരും
കോഴിക്കോട്: സുപ്രീംകോടതി മുന്‍ ജഡ്ജിയും കോഴിക്കോട് പി.ആര്‍.ടിസിയുടെ മുഖ്യരക്ഷാധികാരിയുമായ പരേതനായ ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരുടെ 104-ാം ജന്മദിനത്തോടനുബന്ധിച്ച് കേരളത്തിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായ് ഇംഗ്ലീഷ് പ്രസംഗ-പ്രബന്ധ മത്സരങ്ങള്‍ നടത്തി. പി.ആ
ഇന്നത്തെ ചില പത്രങ്ങളിലെ വാർത്ത ശരിക്കും ചിന്താക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്. മണ്ഡല-മകരവിളക്ക് ഉത്സവത്തിനായി ശബരിമലയിലെത്തുന്ന എല്ലാ വാഹനങ്ങൾക്കും പൊലീസ് പാസ് നിർബന്ധമാക്കി എന്ന വാർത്തയാണ്  വ്യാപകമായ ആശയക്കുഴപ്പത്തിന് വക വെച്ചത് .  വാഹനം പുറപ്പെടുന്ന സ
കൊച്ചി: മീടൂ പ്രഖ്യാപനവുമായി നടി ശോഭനയും. ഫേസ്ബുക്ക് പേജിലാണ് ശോഭനയുടെ വെളിപ്പെടുത്തല്‍. മീ ടൂവെന്ന് ഹാഷ്ടാഗ് കുറിച്ച ശോഭന ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ പോസ്റ്റ് പിന്‍വലിച്ചു.   പോസ്റ്റിന് താഴെ പ്രതികരണങ്ങളുമായി നിരവധി പേര്‍ രംഗത്തെത്തിയതിന് പ
പത്തനംതിട്ട: കാണാതായ അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളാണെന്ന് പോലീസ്. വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. നിലയ്ക്കലില്
ശബരിമലയിലെ പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരി അല്ലെന്ന് തെളിയിക്കുന്ന ചില വിവരങ്ങള്‍ ലഭിച്ചതായി എഴുത്തുകാരി ലക്ഷ്മി രാജീവ്. ചില വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. കുറച്ചുവിവരങ്ങള്‍ കൂടി തരാനാകും. ക്ഷേത്ര തന്ത്രം പഠിക്കുന്ന കുട്ടികള്‍ ഈ വിഷയത്തില്‍ കൂടുതല്‍ വെളിച

Pages