• 19 Feb 2019
  • 12: 50 AM
Latest News arrow

കാസര്‍കോട്: സിപിഎമ്മുകാര്‍ ആക്രമിച്ചേക്കുമെന്ന് മകന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ അച്ഛന്‍. മകനെ സിപിഎമ്മുകാര്‍ കരുതിക്കൂട്ടി കൊന്നതാണ്. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും കൃപേഷിന്റെ അച്ഛന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.  'നിര്‍ധന കുടുംബമാണ് തന്റേത്.

കാസര്‍കോട്: പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കാനാകാതെ വീട് സന്ദര്‍ശിച്ച കോണ്‍ഗ്രസ്

കോഴിക്കോട്: കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സം

കൽപ്പറ്റ: പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സി.ആർ.പി.എഫ്  ജവാന്‍ വി.വി വസന്ത് കുമാറിന്‍റെ ഭൗതികശരീരം വയനാട്ടിൽ തൃക്കൈപ്പറ്റയിലുള്ള കുടുംബവീട്ടിൽ എത്തിച്ചു. ആയിരക്കണക്കിനാളുകളാണ് വസന്തകുമാറിന് ശ്രദ്ധാഞ്ജലി അർപ്പിക്കാൻ നാടിൻറെ നാനാഭാഗങ്ങ
തിരുവനന്തപുരം: 100 ,101 , 102  അതൊക്കെ മറന്നേക്കൂ. പകരം 112 മാത്രം ഓർത്തു വെക്കുക. പൊലീസ്, ഫയർഫോഴ്സ്, ആംബുലൻസ് എന്നീ സേവനങ്ങള്‍ക്കെല്ലാം ഇനി 112 ലേക്ക് വിളിച്ചാൽ മതി. രാജ്യം മുഴുവൻ ഒറ്റ കണ്‍ട്രോള്‍ റൂം നമ്പറിലേക്ക് മാറുന്നതിൻറെ ഭാഗമായാണ് പുതിയ പദ്ധതി
ദില്ലി: പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ വിളിച്ചു ചേർത്ത സർവകക്ഷിയോഗത്തിൽ കേന്ദ്രസർക്കാരിന് കോൺഗ്രസുൾപ്പടെയുള്ള പ്രതിപക്ഷ കക്ഷികൾ പൂർണ പിന്തുണ വാഗ്ദാനം ചെയ്തു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‍നാഥ് സിംഗിന്‍റെ അധ്യക്ഷതയിലായിരുന്നു യോഗം. ഭീകരാക്രമ
ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നിലെ മുഖ്യ ആസൂത്രകനെന്ന് കരുതുന്ന അബ്ദുള്‍ റാഷിദ് ഗാസിക്കുവേണ്ടി സൈന്യം തിരച്ചിൽ ഊർജിതമാക്കി. പാക്ക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിന്റെ കമാൻഡറാണ് ഇയാൾ. പുൽവാമ ആക്രമണത്തിനായി ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറാണ് ഇയ
കൊച്ചി: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ഇമാം ഷെഫീഖ് അൽ ഖാസിമിയെ പിടികൂടാനായില്ല. ഇമാം ഒളിവിൽ തന്നെയാണ് ഇപ്പോഴും. ഇമാമിനെ രക്ഷപ്പെടാൻ സഹായിച്ചതിന് കസ്റ്റഡിയിലെടുത്ത സഹോദരന്മാരെ നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ചോദ്യം
കൊച്ചി: ആലുവയിൽ വനിതാ ഡോക്ടറെ ബന്ദിയാക്കി നൂറ് പവനും എഴുപതിനായിരം രൂപയും കവര്‍ന്നു. രാത്രി രണ്ടരയോടെയാണ് സംഭവം. ആലുവ ചെങ്ങമനാട് സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ ഗ്രേസ് മാത്യൂസിന്റെ വീട്ടിൽ ആണ് കവർച്ച നടന്നത്. മുഖംമൂടി ധരിച്ചെത്തിയ രണ്ടംഗ സംഘം വീടി
തലശ്ശേരി: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പ്ലസ് വണ്‍ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ പ്രതിയായ വൈദികന്‍ ഫാ.റോബിന്‍ വടക്കുഞ്ചേരിക്ക് 20 വർഷം കഠിന തടവും 3 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. വിവിധ വകുപ്പുകളിലായി 60 വര്‍ഷത്തെ തട
കൊച്ചി: കാരക്കാമല എഫ്സി കോൺവന്റിലെ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന് വീണ്ടും കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചു. സന്യാസ സമൂഹത്തില്‍നിന്നു പുറത്താക്കുമെന്നാണു മുന്നറിയിപ്പ് നോട്ടീസിലുള്ളത്. മുന്‍പത്തെ നോട്ടീസിനുള്ള മറുപടി തൃപ്തികരമല്ലെന്ന് മദര്‍ സുപ്പീര
ന്യൂദൽഹി: സിആർപിഎഫിന്റെ മുപ്പത്തൊൻപത് ജവാൻമാർ വീരമൃത്യു വരിച്ച പുൽവാമ ഭീകരാക്രമണത്തെ ശക്തമായ ഭാഷയിൽ വീണ്ടും അമേരിക്ക അപലപിച്ചതായി വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.   തീവ്രവാദത്തിനെതിരെ സ്വയം പ്രതിരോധത്തിന് ഇന്ത്യക്ക് അവകാശമുണ്ടെന്ന് യുഎസ്
ന്യൂഡല്‍ഹി : പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്മാര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ പാക് സ്ഥാനപതിയെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചു. പാക് സ്ഥാനപതി സൊഹൈല്‍ മഹ്മൂദിനെയാണ് വിദേശകാര്യ സെക്രട്ടറി വിജയ

Pages