• 14 Dec 2018
  • 04: 33 PM
Latest News arrow

മാധവന്റെ 'നമ്പി നാരായണൻ': ഫസ്റ്റ് ലുക്ക് പുറത്ത്

രാജ്യത്തെ പിടിച്ചുലച്ച ഐ.എസ്.ആര്‍.ഒ ചാരക്കേസിനെ അടിസ്ഥാനമാക്കി പ്രശസ്ത ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ രചിച്ച ,'റെഡി ടു ഫയര്‍: ഹൗ ഇന്ത്യ ആന്റ് ഐ സര്‍വൈവ്ഡ് ദി ഐ.എസ്.ആര്‍.ഒ സ്പൈ കേസ്' എന്ന പുസ്തകത്തെ ആസ്പദമാക്കിയുള്ള സിനിമയിലെ തന്റെ മേക്ക് ഓവര്‍ പുറത്തു വിട്ട് തമിഴ് നടന്‍ മാധവന്‍. നമ്പി നാരായണനായി വെള്ളിത്തിരയിലെത്തുന്ന മാധവൻ ഔദ്യേ

NEW RELease / REViews

ചലച്ചിത്രമേളകളുടെ പ്രിയങ്കരിയായി 'നവൽ എന്ന ജ്യൂവൽ'

രഞ്ജിലാൽ ദാമോദരൻ സംവിധാനം ചെയ്ത്, മലയാളത്തിലും ഇംഗ്ളീഷിലുമായി ചിത്രീകരിച്ച 'നവൽ ദ ജ്യൂവൽ ' എന്ന ചലച്ചിത്രം ഫിലിം ഫെസ്റ്റിവലുകളിൽ നിന്നും ഫിലിം ഫെസ്റ്റിവലുകളിലേക്ക് പ്രയാണം തുടരുകയാണ് . നേപ്പൽ ഓഫ് ഗൾഫ് , ഇറ്റലി ഇൻഡിപെൻഡൻസ് ഇന്റർനാഷണൽ ഫെസ്റ്റിവൽ, ആംസ്റ്റർഡാം ഇന്റർനാഷണൽ ഫിലിം മേക്കേഴ്സ് ഫെസ്റ്റിവൽ,വെബ് ഡാൻസ് ഫിലിം ഫെസ്റ്റിവൽ എന്നിവയിൽ പങ്കെടുത്തുകഴിഞ്ഞ ഈ ചിത്രം കൊൽക്കത്ത ഫിലിം ഫെസ്റ്റിവൽ, ഷിംല ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ , ഡൽഹി ഇന്റർനാഷണൽ ഫിലിം ഫെസ്

Pages